Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

രാത്രിക്കുളി

രാത്രിക്കുളി

അവൾക്കെന്നും തിരക്കാണ് !

അരമണിക്കൂറിനു ഇരുനൂറു

ഒന്നിന് അഞ്ഞൂറ്, രണ്ടിന് രണ്ടായിരം

ഒരു രാത്രിക്കു പതിനായിരം !

പതിനെട്ടു തികയാത്ത പൈസാക്കാരൻ

അറുപതു കഴിഞ്ഞ മിലിട്ടറിക്കാരൻ

കൊള്ളപ്പലിശക്കാരൻ

ചില്ലറ പെറുക്കിക്കൂട്ടി വരുന്ന തെരുവുതെണ്ടി !

അവളോടൊന്നും മിണ്ടരുത്,

ഒന്നും ചോദിക്കരുത് !

പ്രേമത്തോട് അവൾക്കു വെറുപ്പ്

സഹതാപത്തോടു വെറും പുച്ച്ചം !

ആണിന്റെ മണം,

അവൾക്കു ഏറെ അറപ്പ് !

ഈ അറപ്പും വെറുപ്പും കഴുകിക്കളയാൻ

അവൾക്കു ഒരു രാത്രിക്കുളി മതി ..!!

പുഴ വീണ്ടും ഒഴുകുകയാണ് ..പുഴയല്ല...പുഴകൾ

പുഴ വീണ്ടും ഒഴുകുകയാണ് ..പുഴയല്ല...പുഴകൾ

സ്വപ്നം

സ്വപ്നം